...
David was sure that God is refuge. Normally King is the protector of the subject. But here, Saul, his king failed to protect him. Rather, he himself saught to take David's life. So David turned to God for his protection. And of course he got it.ONly God can protect us from our enemies. And He is more willing to do that. Let us trust in ...
സദൃശ വാക്യങ്ങള്‍ 10:31അടുത്തകാലത്ത് നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്.നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന് നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.ഈ അദ്ധ്യായത്തില്‍...

ചൈനയില്‍ ഒരു മനുഷ്യന്‍ തന്റെ വീട്ടിലേക്കാവശ്യമായ വെള്ളം വളരെ ദൂരെയുള്ള അരുവിയില്‍ നിന്നുമാണ് കോരിയിരുന്നത്. ഒരു കമ്പിന്റെ രണ്ടറ്റത്തും ഓരോ കുടം കെട്ടിത്തൂക്കി അതില്‍ വെള്ളം നിറച്ച് തോളില്‍ വെച്ചാണ് കൊണ്ടുവന്നിരുന്നത്. അതില്‍ ഒരു കലത്തിന് പൊട്ടലുണ്ടായിരുന്നതിനാല്‍ വീട്ടിലെത്തുമ്പോഴേക്കും പകുതി വെള്ളം നഷ്ടപ്പെട്ടിരിക്കും. മറ്റേ കുടം നല്ലതായിരുന്നതിനാല്‍ അതിലെ വെള്ളം ഒട്ടും നഷ്ടപ്പെടില്ലായിരുന്നു.ഈ സ്ഥിതി രണ്ടു വര്‍ഷത്തോളം തുടര്‍ന്നുപോന്നു....

യാക്കോബ് ഓടുകയായിരുന്നു!ആദ്യം അവന്റെ പിതാവിന്റെ മുമ്പില്‍ നിന്ന്, പിന്നെ സഹോദരന്റെ മുമ്പില്‍നിന്ന്, ഒടുവില്‍ അമ്മായിയപ്പനായ ലാബാന്റെ മുമ്പില്‍നിന്നും. മടങ്ങിവരും വഴി ഇനി ഓടാന്‍ കഴിയാത്തവിധം അവന്‍ ഏശാവിന്റെ മുമ്പില്‍ അകപ്പെട്ടു. ഇവിടെയാണു നാം യാക്കോബിന്റെ പ്രതിസന്ധി കാണുന്നത്. കൗശലത്തിന്റേയും തന്ത്രങ്ങളുടേയും ഒരു പുരുഷായുസ്സ് അവന്റെ പിമ്പിലുണ്ട്. എങ്കിലും നിസ്സഹായനായി യാക്കോബ് തനിയേ ശേഷിച്ചു. ആദ്യമായി ഭയം അവനെ ഗ്രസിച്ചു. ലൂസില്‍ തനിയേ രാത്രി...
പതുക്കെ പോകൂ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം
Posted by
Mathew Palathunakal
Tuesday, September 1, 2009

ഒരു അപ്പനും മകനും തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്നു. വര്‍ഷത്തില്‍ അനേക പ്രാവശ്യം അവര്‍ തങ്ങളുടെ വിളവുകളുമായി പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. പിതാവു വളരെ ശാന്തനും എല്ലാം സാവധാനം ചെയ്യുന്നവനും മകന്‍ അക്ഷമനും തിടുക്കക്കാരനും ആയിരുന്നു.ഒരിക്കല്‍ അവര്‍ തങ്ങളുടെ വിളവുകള്‍ വണ്ടിയില്‍ കയറ്റി അതിരാവിലെ ചന്തയിലെക്കു പുറപ്പെട്ടു. അതിവേഗത്തില്‍ പകലും രാത്രിയും യാത്ര ചെയ്താല്‍ അടുത്ത ദിവസം രാവിലെ പട്ടണത്തില്‍ എത്താമെന്നു...

ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു.ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന് എന്റേതും ഒന്ന് എന്റെ കര്‍ത്താവിന്റെതും.എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍...

സമുദ്രത്തില്‍ മുത്തുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? സമുദ്രത്തിലുള്ള ഒരു തരം കക്കായിലാണ് അതുണ്ടാകുന്നത്. ഒയിസ്റ്റെര്‍ എന്നറിയപ്പെടുന്ന ഈ കക്കാകളുടെ ഉള്ളിലുള്ള മാംസളമായ ഭാഗം വളരെ മൃദുവാണ് . ഈ മാംസത്തില്‍ അറിയാതെ ഭക്ഷണത്തിന്റെ അവശിഷ്ടം കടന്നാല്‍ അതിനു വല്ലാതെ വേദനിക്കും. എങ്കിലും ഭക്ഷണത്തിന്റെ അവശിഷ്ടത്തെ പുറത്ത് കളയാന്‍ അതിനു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അകത്തിരിക്കുന്ന ഈ വസ്തു ഉളവാക്കുന്ന വേദന സഹിക്കുകയല്ലാതെ അതിനു ഒന്നും...

അവന്റെ പദ്ധതി നമ്മുടെ രക്ഷകന് ഒരു മികവാര്‍ന്ന പദ്ധതിയുണ്ട് അവന്റെ "മികച്ചതില്‍" ആശ്രയിക്കുന്നവര്‍ക്കായി സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും നിങ്ങള്‍ക്കുണ്ടാകും പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു! ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ലപരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും...