സദൃശ വാക്യങ്ങള്‍ 10:31അടുത്തകാലത്ത് നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്.നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന് നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.ഈ അദ്ധ്യായത്തില്‍...