
ചൈനയില്‍ ഒരു മനുഷ്യന്‍ തന്റെ വീട്ടിലേക്കാവശ്യമായ വെള്ളം വളരെ ദൂരെയുള്ള അരുവിയില്‍ നിന്നുമാണ് കോരിയിരുന്നത്. ഒരു കമ്പിന്റെ രണ്ടറ്റത്തും ഓരോ കുടം കെട്ടിത്തൂക്കി അതില്‍ വെള്ളം നിറച്ച് തോളില്‍ വെച്ചാണ് കൊണ്ടുവന്നിരുന്നത്. അതില്‍ ഒരു കലത്തിന് പൊട്ടലുണ്ടായിരുന്നതിനാല്‍ വീട്ടിലെത്തുമ്പോഴേക്കും പകുതി വെള്ളം നഷ്ടപ്പെട്ടിരിക്കും. മറ്റേ കുടം നല്ലതായിരുന്നതിനാല്‍ അതിലെ വെള്ളം ഒട്ടും നഷ്ടപ്പെടില്ലായിരുന്നു.ഈ സ്ഥിതി രണ്ടു വര്‍ഷത്തോളം തുടര്‍ന്നുപോന്നു....